Surprise Me!

450 സിസി സെഗ്മെന്റ് കൈയ്യടക്കാൻ ഗറില്ല കരുത്തുമായി റോയൽ എൻഫീൽഡ് | KurudiNPeppe

2024-07-17 453 Dailymotion

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആകാംഷയ്ക്കും വിരാമം കുറിച്ചുകൊണ്ട് ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ഗറില്ല 450 പുറത്തിറക്കിയിരിക്കുകയാണ്. സ്‌പെയിനിലെ ബാഴ്‌സലോണയിൽ നടന്ന ചടങ്ങിലാണ് നിർമ്മാതാക്കൾ വാഹനം അവതരിപ്പിച്ചത്. 2.39 ലക്ഷം രൂപയിൽ തുടങ്ങി 2.54 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് റോയൽ എൻഫീൽഡ് ഗറില്ല 450 വിൽപ്പനയ്ക്ക് എത്തുന്നത്.

#RoyalEnfieldGuerrilla450 #Guerrilla450
#RoyalEnfield #TwoWheels #RE
#Bikelife #DrivesparkMalayalam
~ED.157~PR.326~PR.328~

Buy Now on CodeCanyon